Pradeep Perassannur

പ്രദീപ് പേരശ്ശനൂര്‍
മലപ്പുറം ജില്ലയിലെ പേരശ്ശനൂരില്‍ ജനനം. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ കാരൂര്‍ നോവല്‍ പുരസ്‌കാരം, പറവൂര്‍ സാഹിത്യവേദിയുടെ പുല്ലാര്‍ക്കാട് ബാബു ബാലസാഹിത്യപുരസ്‌കാരം, ബാലുശ്ശേരി സര്‍ഗ്ഗവേദിയുടെ കഥാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Passive Voice
സ്‌കൂള്‍ തുറക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. പൊടിമോന് പുതിയ യൂണിഫോമും പുതിയ കുടയും പുതിയ പുസ്തകങ്ങളും അച്ഛനും അമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. കഴിഞ്ഞ വര്‍ഷം തനിക്ക് കടുകട്ടിയായിരുന്ന ഇംഗ്ലീഷ്, ഇന്ന് ഇഷ്ടവിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാപഠനം ഒരു നോവലിലൂടെ സ്വായത്തമാക്കിയ ഒമ്പതാംക..